ഹോട്ടലെന്നു കരുതി ബാറില്‍ കയറിയ മൂന്നുവയസ്സുകാരി | Oneindia Malayalam
2019-09-06 234 Dailymotion
young girl went to bar to buy milk ഇവിടെ പാല്‍ ഇല്ലെന്ന് ബാര്‍ ജീവനക്കാര്‍ പറഞ്ഞതോടെ ഒരു ഗ്ലാസ് പാല്‍ ആണെങ്കിലും മതിയെന്നായി പെണ്‍കുട്ടി. ഒടുവില്‍ ബാര്‍ ജീവനക്കാര്‍ അവള്‍ക്കൊരു ഗ്ലാസ് പാല്‍ നല്‍കി